1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam Accident News

കൊല്ലത്ത് ടിപ്പര്‍ ലോറികള്‍ക്കിടയില്‍ പെട്ട് ഡ്രൈവര്‍ മരിച്ചു

Kollam
കൊല്ലത്ത് ടിപ്പര്‍ ലോറികള്‍ക്കിടയില്‍ പെട്ട് ഡ്രൈവര്‍ മരിച്ചു. അഞ്ചല്‍ കരുകോണ്‍ സ്വദേശി മുഹമ്മദ് ബാദുഷയാണ് മരിച്ചത്. ലോറിയുടെ അറ്റകുറ്റപണികള്‍ നടക്കുമ്പോള്‍ ലോറി മുന്നോട്ട് നീങ്ങുകയും മറ്റൊരു ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇരു ലോറികള്‍ക്കും ഇടയില്‍ പെട്ടാണ് ബാദുഷ മരണപ്പെട്ടത്. നീങ്ങിയ വണ്ടി നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു ബാദുഷ
അടുത്ത ലേഖനം
ക്ലാസ് കഴിഞ്ഞെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ