1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kodiyeri Balakrishnan will continue as CPM State Secretary

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരും

Kodiyeri Balakrishnan
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. ആറ് പുതുമുഖങ്ങള്‍ സെക്രട്ടറിയേറ്റിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, വി.എന്‍. വാസവന്‍, എന്‍.എം ഷംസീര്‍, സി.കെ.രാജേന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ സാദ്ധ്യതാ പട്ടികയില്‍. 
 
അടുത്ത ലേഖനം
വിജയകരമായി സര്‍ക്കാര്‍ മേഖലയിലെ ആദ്യ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ