അനുബന്ധ വാര്‍ത്തകള്‍
- ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ സര്‍ക്കാര്‍ മാറ്റില്ലെന്ന് കോടിയേരി ബാലകൃഷ്ണ്ന്
- കേരളത്തിൽ കലാപത്തിന് ആർഎസ്എസ്-എസ്ഡിപിഐ ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണൻ
- ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് ലീഗിൽ പ്രവേശിച്ചു, വർഗീയലഹള ഉണ്ടാകാത്തത് എൽഡിഎഫ് ഉള്ളതുകൊണ്ടെന്ന് കോടിയേരി
- മുസ്ലിം ലീഗ് തീവ്രവര്‍ഗീയതയിലേക്ക് പോകുന്നു; രൂക്ഷ വിമര്‍ശനവുമായി കോടിയേരി
- ചാന്‍സലറുടെ പദവിയില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല: കോടിയേരി ബാലകൃഷ്ണന്
വേണ്ടത് പ്രാദേശിക ബദല്‍, കോണ്‍ഗ്രസിനെ കൊണ്ട് കാര്യമില്ല; സിപിഐയെ തള്ളി കോടിയേരി
ബിജെപിക്കെതിരെ കോണ്‍ഗ്രസാണ് ബദല്‍ എന്ന സിപിഐ നിലപാട് തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോണ്‍ഗ്രസിനെ ബിജെപിയുടെ ബദലായി കാണാന്‍ കഴിയില്ലെന്ന് കോടിയേരി പറഞ്ഞു. കോണ്‍ഗ്രസ് അനുകൂല നിലപാട് കേരളത്തില്‍ ഗുണം ചെയ്യില്ല. മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഉള്ളത്. 11 സംസ്ഥാനങ്ങളിലും മറ്റ് പാര്‍ട്ടികളാണ്. അതുകൊണ്ട് പ്രാദേശിക മതേതര സഖ്യമാണ് ബിജെപിക്കെതിരെ വേണ്ടതെന്നും കോടിയേരി പറഞ്ഞു.