വിജയകരമായി സര്‍ക്കാര്‍ മേഖലയിലെ ആദ്യ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ

സിആര്‍ രവിചന്ദ്രന്‍| Last Updated: വ്യാഴം, 3 മാര്‍ച്ച് 2022 (17:51 IST)
വിജയകരമായി സര്‍ക്കാര്‍ മേഖലയിലെ ആദ്യ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രകിയ . സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി നടത്തിയ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് വിധേയനായ തൃശൂര്‍ സ്വദേശി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി. സുബീഷിന്റെ ഭാര്യ പ്രവിജയാണ് കരള്‍ പകുത്ത് നല്‍കിയത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജിലെത്തി ഇരുവരെയും കണ്ട് സന്തോഷം പങ്കുവെച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :