1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kodiyeri Balakrishnan about Cabinet Revamp

കോടിയേരി ബാലകൃഷ്ണന്‍ മന്ത്രിസഭിയിലേക്കോ? മറുപടി ഇങ്ങനെ

Kodiyeri Balakrishnan
മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിസഭാ പുനഃസംഘടന ഉണ്ടാവില്ലെന്ന് കോടിയേരി പറഞ്ഞു. വകുപ്പ് മാറ്റവുമില്ല, സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കും. താന്‍ മന്ത്രിയാവാന്‍ ഇല്ലെന്നും കോടിയേരി പറഞ്ഞു. പി.ജെ.ജോസഫിന്റെ ഇടതുമുന്നണി പ്രവേശന വാര്‍ത്തകളും കോടിയേരി തള്ളി. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കോവിഡ് നാലാം തരംഗം വരും; നാല് മാസത്തോളം നീണ്ടുനിന്നേക്കാം, പ്രവചനം