1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kodiyeri Balakrishnan Died

വിടപറഞ്ഞത് രാഷ്ട്രിയത്തിലെ ഏറ്റവും സൗമ്യമുഖം: കോടിയേരി യാത്രയായി

Kodiyeri Balakrishnan Died
കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുധ ബാധിതനായിരുന്നു. എന്നും സൗമ്യനായ രാഷ്ട്രിയ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥി രാഷ്ട്രിയത്തിലൂടെയാണ് അദ്ദേഹം പാര്‍ട്ടിയിലേക്ക് വരുന്നത്. 
 
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഇന്ന് ചെന്നൈയിലേക്ക് പുറപ്പെട്ടിരുന്നു. കണ്ണൂരില്‍ നിന്ന് സംസ്ഥാന കമ്മിറ്റിയിലും പിന്നീട് സെക്രട്ടറിയേറ്റിലും കേന്ദ്രകമ്മിറ്റിയിലും ഒടുവില്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പദവിയിലും അദ്ദേഹം എത്തിയിരുന്നു. 
അടുത്ത ലേഖനം
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി യാത്രികരെ തെറിവിളിച്ച് വനിതാ കണ്ടക്ടര്‍