കുറ്റപത്രം വൈകിപ്പിച്ചു മാണിയെ രക്ഷിക്കാന്‍ ശ്രമം: കോടിയേരി

തിരുവന്തപുരം| Last Modified ബുധന്‍, 27 മെയ് 2015 (15:19 IST)
കുറ്റപത്രം വൈകിപ്പിച്ചു കെ.എം.മാണിയെ രക്ഷിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.

ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുകയാണ് കോടിയേരി പറഞ്ഞു. കോഴ വാങ്ങിയതിലല്ല അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നതിലാണു സര്‍ക്കാരിന് വേവലാതിയെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :