1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kochi Metro News

വനിതാ ദിനത്തോടനുബന്ധിച്ച് കൊച്ചി മെട്രോയില്‍ സൗജന്യയാത്ര!

Kochi
കൊച്ചി മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം. വനിതാ ദിനത്തോടനുബന്ധിച്ചാണ് ഓഫര്‍. വനിതാദിനമായ മാര്‍ച്ച് 8 ന് സ്ത്രീകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ അറിയിച്ചു. ഏതു സ്റ്റേഷനില്‍ നിന്നും ഏത് സ്റ്റേഷനിലേക്കു വേണമെങ്കിലും യാത്ര ചെയ്യാം. സൗജന്യ യാത്രയ്ക്ക് പുറമെ വിവിധ സ്റ്റേഷനുകളിലായി പല മത്സരങ്ങളും മറ്റു പരിപാടികളും മെട്രോ സംഘടിപ്പിക്കുന്നുണ്ട്.
അടുത്ത ലേഖനം
സ്ഥിതി സങ്കീര്‍ണം; സുമിയിലും ഖാര്‍ഖീവിലും സാപേര്‍ഷ്യയിലുമുള്ള ഇന്ത്യക്കാരെ ഒട്ടും വൈകാതെ തിരികെ കൊണ്ടുവരണമെന്ന് ടി.എന്‍.പ്രതാപന്‍ എം.പി.