1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Gold Price

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

Kerala
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കുറഞ്ഞത്. 37360രൂപയാണ് ഇന്നത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായ വര്‍ധനവിന് ശേഷമാണ് സ്വര്‍ണ വില കുറഞ്ഞത്. യുദ്ധ സാഹചര്യങ്ങളാണ് സ്വര്‍ണ വില കൂടാന്‍ കാരണം എന്നാല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നതും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നിയന്ത്രിത ആക്രമണത്തിൽ നിന്നും മാറി റഷ്യ, ആശുപത്രികളിലും പുനരധിവാസ കേന്ദ്രങ്ങളിലും ഷെല്ലാക്രമ‌ണം