അനുബന്ധ വാര്‍ത്തകള്‍
- അന്ത്യോദയ എക്‌സ്പ്രസ്സില്‍ ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തു
- ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു: മൂന്നുമരണം, നാലുപേര്‍ ഗുരുതരാവസ്ഥയില്‍
- കേരളത്തില്‍ കോവിഡ് അവസാനിക്കുന്നു ! കണക്കുകള്‍ പറയുന്നത് ഇങ്ങനെ, വീണ്ടും വരുമോ പുതിയ തരംഗം?
- പാലക്കാട് നിരോധിത പുകയില വസ്തുക്കളുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ പിടിയില്‍
- ഈ ദിശയില്‍ തലവച്ച് കിടക്കാന്‍ പാടില്ല!
കൊച്ചിയില്‍ മയക്കുമരുന്നുമായി സ്ത്രീ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍
കൊച്ചിയില്‍ മയക്കുമരുന്നുമായി സ്ത്രീ ഉള്‍പ്പെടെ 8 പേര്‍ അറസ്റ്റില്‍. കസ്റ്റംസും എക്‌സൈസും ചേര്‍ന്ന് സംയുക്തമായി നടത്തിയ റെയ്ഡിലാണ് കൊച്ചിയിലെ ഒരു ഹോട്ടലില്‍ മയക്കുമരുന്ന് വില്‍പനയില്‍ ഏര്‍പ്പെട്ടിരുന്ന 8 പേരെ അറസ്റ്റ് ചെയ്തത്. ഏകദേശം 60 ഗ്രാമോഴം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. അറസ്റ്റിലായതില്‍ നാലു പേര്‍ മയക്കുമരുന്നു വില്‍ക്കാനും മറ്റുള്ളവര്‍ വാങ്ങാന്‍ എത്തിയവരുമാണ്. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.