അനുബന്ധ വാര്‍ത്തകള്‍
- പാലക്കാട് നിരോധിത പുകയില വസ്തുക്കളുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ പിടിയില്‍
- ഈ ദിശയില്‍ തലവച്ച് കിടക്കാന്‍ പാടില്ല!
- രണ്ടുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ മുംബൈയില്‍ കൊവിഡ് കേസുകള്‍; പുതിയ കേസുകള്‍ 192
- നിങ്ങളുടെ കുടവയര്‍ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും
- ലോക ബാല്യകാല കാന്‍സര്‍ ബോധവത്കരണ ദിനം: അറിഞ്ഞിരിക്കേണ്ടത് ഇക്കാര്യങ്ങള്‍
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു: മൂന്നുമരണം, നാലുപേര്‍ ഗുരുതരാവസ്ഥയില്‍
കോഴിക്കോട് പുറക്കാട്ടിരി പാലത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. ടോറസ് ലോറിയും ടെമ്പോ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം നടന്നത്. ട്രാവലറിലെ യാത്രക്കാരായ ശബരിമല തീര്‍ത്ഥാടകരാണ് മരിച്ചത്.
കര്‍ണാടക സ്വദേശികളായ ശിവണ്ണ, നാഗരാജു എന്നിവരും മലയാളിയായ ഡ്രൈവര്‍ ദിനേശ് എന്നിവരുമാണ് മരിച്ചത്. ട്രാവലറിലുണ്ടായിരുന്ന 11യാത്രികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്.