അനുബന്ധ വാര്‍ത്തകള്‍
- രണ്ടുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ മുംബൈയില്‍ കൊവിഡ് കേസുകള്‍; പുതിയ കേസുകള്‍ 192
- നിങ്ങളുടെ കുടവയര്‍ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും
- ലോക ബാല്യകാല കാന്‍സര്‍ ബോധവത്കരണ ദിനം: അറിഞ്ഞിരിക്കേണ്ടത് ഇക്കാര്യങ്ങള്‍
- മോഹന്‍ലാല്‍, പ്രണവ് ചിത്രങ്ങള്‍ ഒരുമിച്ചെത്തും, അച്ഛന്റെ വഴിയെ മകനും !
- രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.23 ശതമാനമായി കുറഞ്ഞു
ഈ ദിശയില്‍ തലവച്ച് കിടക്കാന്‍ പാടില്ല!
വടക്കോട്ട് തലവച്ച് കിടക്കുന്നതു കണ്ടാല്‍ വീട്ടിലുള്ള പഴയ ആളുകള്‍ ശകാരിക്കും. വടക്കോട്ട് തലവച്ച് കിടക്കാന്‍ പാടില്ലെന്നാണ് പഴമക്കാരുടെ മതം. വാസ്തുശാസ്ത്ര പ്രകാരം കിഴക്കോട്ട് തലവച്ചാണ് കിടക്കേണ്ടത്. കിഴക്കല്ലെങ്കില്‍ തെക്കോട്ടും കിടക്കാം. വടക്കോട്ട് തലവച്ചുകിടക്കുമ്പോള്‍ ഭൂമിയുടെ കാന്തിക ശക്തിയും ശരീരത്തിന്റെ കാന്തിക ശക്തിയും വിപരീത ദിശയിലായിരിക്കുമെന്നാണ് പറയുന്നത്. ഇങ്ങനെ തെറ്റായ രീതിയില്‍ കിടക്കുമ്പോള്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഹിസ്റ്റിരിയ രോഗം ബാധിക്കുമെന്നും പറയുന്നു.
അടുത്ത ലേഖനം