അനുബന്ധ വാര്‍ത്തകള്‍
- പുകഞ്ഞ് കൊച്ചി; നഗരത്തില്‍ പലയിടത്തും മാലിന്യപ്പുക
- ഹോട്ടൽ ജീവനക്കാരന്റെ കൊലപാതകം: 21 കാരൻ അറസ്റ്റിൽ
- കൊച്ചിയിൽ വ്യാപക പോലീസ് പരിശോധന : നിരവധി ഗുണ്ടകൾ പിടിയിൽ
- ശിവരാത്രി: ശനി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചി മെട്രോ സര്‍വീസ് നീട്ടി
- 276 പവന് ശരീരത്തിലൊളിപ്പ് ഗ്രീന്‍ചാനല്‍ വഴി കടത്താന്‍ ശ്രമം; രണ്ട് മലപ്പുറം സ്വദേശികള്‍ പിടിയില്‍
കൊച്ചിയിലെ വായുവിൽ വിഷാംശം ഗുരുതരമായ അളവിൽ
പ്രദീകാത്മക ചിത്രം
1.5 മൈക്രോമീറ്റർ താഴെ വ്യാസമുള്ള അതായത് തലമുടിനാരിനേക്കാൾ 100 മടങ്ങ് കനം കുറഞ്ഞ കണങ്ങളാണ് പി എം 2.5. ഇവയ്ക്ക് ശ്വാസകോശങ്ങളിൽ ആഴത്തിൽ ചെല്ലാനുള്ള കഴിവുണ്ട്. പി എം 2.5, പി എം 10 എന്നിവയുടെ തോത് കണക്കാക്കിയാണ് അന്തരീക്ഷ മലിനീകരണ തോത് എത്രമാത്രമുണ്ടെന്ന് കണക്കാക്കുന്നത്. പി എം 2.5 400നും-500നും ഇടയിലാണെങ്കിൽ അപകടകരമായ സ്ഥിതിയേയാണ് അത് കാണിക്കുന്നത്.