1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KK Shailaja Response

പാര്‍ട്ടിയില്‍ വിശ്വാസം, ഏല്‍പ്പിച്ച ഉത്തരവാദിത്തം ഏറ്റെടുക്കും: കെ.കെ.ശൈലജ

KK Shailja
പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും സന്തോഷത്തോടെ ഏറ്റെടുക്കുന്നതായി കെ.കെ.ശൈലജ. പാര്‍ട്ടി നിലപാടിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും ശൈലജ വ്യക്തമാക്കി. കൂടുതല്‍ പ്രതികരണങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ശൈലജ വ്യക്തമാക്കി. ഒന്നാം പിണറായി മന്ത്രിസഭയില്‍ ആരോഗ്യവകുപ്പാണ് കെ.കെ.ശൈലജ കൈകാര്യം ചെയ്തത്. ഇത്തവണ സിപിഎം പാര്‍ട്ടി വിപ്പ് സ്ഥാനമാണ് കെ.കെ.ശൈലജയ്ക്ക് നല്‍കിയിരിക്കുന്നത്. 
 
About Writer
നെല്‍വിന്‍ വില്‍സണ്‍
അടുത്ത ലേഖനം
ബല്‍റാമിനെ തോല്‍പ്പിച്ച എംബിആര്‍ ഇനി സ്പീക്കര്‍ കസേരയില്‍