നെല്‍വിന്‍ വില്‍സണ്‍|
Last Modified ചൊവ്വ, 18 മെയ് 2021 (13:32 IST)
ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.ശൈലജയ്ക്ക് പുതിയ ചുമതല. സിപിഎം പാര്‍ട്ടി വിപ്പായി ശൈലജയെ നിയോഗിച്ചു. മുന്‍മന്ത്രി ടി.പി.രാമകൃഷ്ണനെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായും തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിച്ചത്.