അനുബന്ധ വാര്‍ത്തകള്‍
- വീണ്ടും നാണകെട്ട് അന്‍വര്‍; പ്രകടനത്തിനു പണം കൊടുത്ത് ആളെ ഇറക്കിയെന്ന് ആക്ഷേപം
- സ്കൂൾ തല പിന്നോക്ക വിഭാഗം വിദ്യാർഥികൾക്ക് പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതികൾക്ക് അപേക്ഷിക്കാം
- നവ കേരള സദസിന്റെ പേരില്‍ മന്ത്രി റിയാസ് കരാറുകാരില്‍ നിന്ന് പണപ്പിരിവ് നടത്തി; തെളിവ് കൈയില്‍ ഉണ്ടെന്ന് പി വി അന്‍വര്‍
- കേരളം കൃത്യമായി കോവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടാണ് കേസുകള്‍ വര്‍ധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി
- Nilambur Byelection 2025: ഷൗക്കത്തിനോടു എതിര്‍പ്പുള്ള ലീഗ് വോട്ടുകള്‍ അന്‍വറിലേക്ക് പോയേക്കാം, ഗുണം സ്വരാജിന്; 'വിറച്ച്' യുഡിഎഫ് ക്യാംപ്
Kerala Weather: ഒരാഴ്ചത്തേക്ക് മഴ കുറയും; കാരണം ഇതാണ്
അറബിക്കടലില്‍ കാലവര്‍ഷകാറ്റ് ദുര്‍ബലമായതാണ് മഴയുടെ തീവ്രത കുറയാന്‍ കാരണം
Kerala Weather: സംസ്ഥാനത്ത് ഇനി ഒരാഴ്ചത്തേക്ക് മഴ കുറയും. കഴിഞ്ഞ ആഴ്ചയിലെ പോലെ അതിതീവ്ര മഴ ലഭിക്കില്ല. ഇനിയുള്ള 7-10 ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കു മാത്രമാണ് സാധ്യത. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ സാധ്യത.
അറബിക്കടലില്‍ കാലവര്‍ഷകാറ്റ് ദുര്‍ബലമായതാണ് മഴയുടെ തീവ്രത കുറയാന്‍ കാരണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു നിലവില്‍ തടസ്സമില്ല.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ (ജൂണ്‍ മൂന്ന്) യെല്ലോ അലര്‍ട്ട്.