സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെര്‍ഫോമന്‍സ് ഗ്രേഡിങ് സൂചിക: കേരളം വീണ്ടും ഒന്നാമത്

ശ്രീനു എസ്| Last Updated: തിങ്കള്‍, 7 ജൂണ്‍ 2021 (12:17 IST)
സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെര്‍ഫോമന്‍സ് ഗ്രേഡിങ് സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്. 901 പോയിന്റുമായാണ് കേരളം ഒന്നാം സ്ഥാനം നേടിയത്. കേരളത്തിനൊപ്പം പഞ്ചാബ്, ചണ്ഡിഗഢ്, തമിഴ്‌നാട് സംസ്ഥാനങ്ങളും ഉയര്‍ന്ന ഗ്രേഡ് സ്വന്തമാക്കി. അതേസമയം 950നും 1000ത്തിനും ഇടയില്‍ സ്‌കോര്‍ നേടിയ ഒരു സംസ്ഥാനവും ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

13 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പത്തുശതമാനം അധികം നില മെച്ചപ്പെടുത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :