അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ അടുത്ത മൂന്ന് മാസം കൂടി തുടരും
- ആംബുലന്‍സ് മരത്തിലിടിച്ച് 3 പേര്‍ മരിച്ചു
- കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
- ഇന്നുമുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ പോകുന്ന അധ്യാപകര്‍ക്ക് കെഎസ്ആര്‍ടിസിയുടെ സ്പെഷ്യല്‍ സര്‍വീസ്
- ഇന്ധനവില വര്‍ധിച്ചു: തിരുവനന്തപുരത്ത് പെട്രോളിന് വില 100കടന്നു
ആശ്വാസമായി രാജ്യത്തെ കോവിഡ് കണക്ക്; മരണസംഖ്യയും കുറയുന്നു
ആശ്വാസമായി രാജ്യത്തെ കോവിഡ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 1,00,636 പേര്‍ക്ക്. 1,74,399 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 2,427 പേരാണ്. ഇതുവരെ രാജ്യത്ത് രോഗം ബാധിച്ചത് 2,89,09,975 പേര്‍ക്കാണ്.
അതേസമയം രോഗബാധിച്ച് ഇതുവരെ 3,49,186 പേര്‍ മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ 14,01,609 പേരാണ് രോഗബാധിതരായി രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. 23.27 കോടിയിലേറെപ്പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.