അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ വൈദ്യുതി പരിഷ്കരണം: പുതിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍വരും
- ഇന്ന് ബിവറേജും ബാറും തുറക്കില്ല, ഡ്രൈ ഡേ; കാരണം ഇതാണ്
- ന്യൂനമര്‍ദ്ദ പാത്തിയും പടിഞ്ഞാറന്‍ കാറ്റും; അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മഴ കനക്കും
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്
- കാലവര്‍ഷം ശക്തി പ്രാപിക്കുന്നു; വ്യാപക മഴ, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.