1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Gold Price

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്

Kerala
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഇന്ന് പവന് 80രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 38,040 രൂപയായി. അതേസമയം ഗ്രാമിന് 10രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 4755 രൂപയായി. സ്വര്‍ണത്തിന് ഈമാസത്തെ ഏറ്റവും ഉയര്‍ന്ന വില 38680 രൂപയാണ്. ഇത് ജൂണ്‍ 11മുതല്‍ 13വരെ രേഖപ്പെടുത്തിയ നിരക്കാണ്. 
അടുത്ത ലേഖനം
പാലക്കാട് ജില്ലയില്‍ കാല്‍ നടയാത്രക്കാരിയെ ടോറസ് ലോറി ഇടിച്ചു; ഗുരുതര പരിക്ക്