അനുബന്ധ വാര്‍ത്തകള്‍
- ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടി 32 കാരിയുടെ മൃതദേഹം തമിഴ്നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍
- സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ പ്രശസ്ത ചിത്രകാരനും അധ്യാപകനുമായ സുരേഷ് ചാലിയത്ത് ആത്മഹത്യ ചെയ്തു
- നാളെ മദ്യവില്‍പ്പനയില്ല
- താലിബാന് കൊവിഡ് വാക്സിനേഷന് നിരോധിച്ചു; അഫ്ഗാനില്‍ നിന്ന് ഇതുവരെ പാലായനം ചെയ്തവരുടെ എണ്ണം നാല് ലക്ഷം കടന്നു
- ബാണാസുര ഡാമില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
സ്വകാര്യ ബസുകള്‍ക്ക് താല്‍ക്കാലിക ആശ്വാസം: ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ നികുതി ഒഴിവാക്കി സര്‍ക്കാര്‍
സ്വകാര്യ ബസുകള്‍ക്ക് സമാധാനിക്കാം. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ നികുതി ഒഴിവാക്കി സര്‍ക്കാര്‍. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് 40000 ത്തോളം സ്വകാര്യ-ടൂറിസ്റ്റ് ബസുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ 14,000ആണ് ഇപ്പോഴുള്ളത്.
പതിനായിരത്തോളം ബസുകള്‍ തങ്ങളുടെ സര്‍വീസ് അവസാനിപ്പിക്കാനുള്ള അപേക്ഷകള്‍ നല്‍കിയിട്ടുണ്ടെന്നും ഈ സാഹചര്യം പരിഗണിച്ചാണ് മൂന്നുമാസത്തെ നികുതി ഒഴിവാക്കുന്നതെന്നും മന്ത്രി പറഞ്ഞു.