അനുബന്ധ വാര്‍ത്തകള്‍
- മന്ത്രി വി.എസ്.സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- ട്രിപ്പിള്‍ ലോക്ഡൗണിനെ കാറ്റില്‍ പറത്തി എകെജി സെന്ററില്‍ കേക്ക് മുറിച്ച് ഇടതുമുന്നണിയുടെ ആഘോഷം; ഡിജിപിക്ക് പരാതി
- കോവിഡ് വാക്സിന് സ്വീകരിച്ച ശേഷം രക്തം കട്ടപിടിക്കലും രക്തസ്രാവവും; വിശദീകരിച്ച് കേന്ദ്രസമിതി
- 'രാമ..രാമ..'എന്ന് അഞ്ച് പേജില്‍ എഴുതുക; ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചയാള്‍ക്ക് പൊലീസ് കൊടുത്ത പണി
- 500രൂപ പിഴയടക്കാന്‍ പണമില്ലാത്തതിനാല്‍ ബൈക്ക് പൊലീസ് പിടിച്ചെടുത്തു; നടന്ന് വീട്ടിലെത്തിയ ഹൃദ്രോഹിയായ ആള് മരണപ്പെട്ടു
രോഗവ്യാപനം കുറഞ്ഞാലേ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുള്ളൂ: മുഖ്യമന്ത്രി
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഉടന്‍ ഇളവുണ്ടാകില്ലെന്ന് സൂചന നല്കി മുഖ്യമന്ത്രി പിണറായി വിജയന്. നിലവിലെ നിയന്ത്രണങ്ങള്‍ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. രോഗവ്യാപനതോതില്‍ നേരിയ കുറവുണ്ട്. എന്നാല്‍, എല്ലാ ജില്ലകളിലും രോഗവ്യാപനം കുറഞ്ഞാലേ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുള്ളൂവെന്ന് പിണറായി പറഞ്ഞു. നിലവിലെ നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ സമയമായിട്ടില്ല. ഇപ്പോള്‍ ഉള്ള ജാഗ്രത തുടരണം. ഉടന്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുക സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത ലേഖനം