നെല്‍വിന്‍ വില്‍സണ്‍|
Last Modified ചൊവ്വ, 18 മെയ് 2021 (08:48 IST)
മന്ത്രി വി.എസ്.സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ചുമയെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടുതവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സക്കിടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വി.എസ്.സുനില്‍കുമാറിന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ആദ്യമായി കോവിഡ് പോസിറ്റീവ് ആകുന്നത്. കോവിഡ് മുക്തനായി ആറ് മാസങ്ങള്‍ക്ക് ശേഷമാണ് സുനില്‍കുമാറിന് വീണ്ടും കോവിഡ് പോസിറ്റീവ് ആയത്.