പാലക്കാട് ജില്ലയില്‍ കാല്‍ നടയാത്രക്കാരിയെ ടോറസ് ലോറി ഇടിച്ചു; ഗുരുതര പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 25 ജൂണ്‍ 2022 (11:31 IST)
പാലക്കാട് ജില്ലയില്‍ കാല്‍ നടയാത്രക്കാരിയെ ടോറസ് ലോറി ഇടിച്ച് ഗുരുതര പരിക്ക്. മുണ്ടായി സീനായി ഭാഗത്ത് നിര്‍ത്തിയിട്ട ലോറി എടുത്തപ്പോഴാണ് അപകടം ഉണ്ടായത്. നൊച്ചിപ്പുള്ളി സ്വദേശി കാളിക്കാണ് പരിക്കേറ്റത്. ലോറിയുടെ പിന്‍ടയറുകള്‍ ഇവരുടെ കാലിലൂടെ കയറി ഇറങ്ങി. ഈവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :