1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala gold price

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; വാങ്ങാന്‍ ആളില്ല

Gold
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 200രൂപയാണ് കൂടിയത്. നിലവില്‍ പവന്റെ വില 37680ആയി. ഗ്രാമിന് 4710 രൂപയാണ്. ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന വില 37880 ആണ്. ഒക്ടോബര്‍ 27നാണ് ഇത്തരത്തില്‍ വ്യാപാരം നടന്നത്.
 
ഒക്ടോബര്‍ അഞ്ചിനുണ്ടായ 37120ആണ് ഈമാസത്തെ ഏറ്റവും കുറഞ്ഞ വില. അതേസമയം സ്വര്‍ണം വാങ്ങാന്‍ ആളില്ലാത്ത സാഹചര്യമാണ്. കൊവിഡ് നിയന്ത്രണങ്ങളും സാമ്പത്യ മാന്ദ്യവുമാണ് കാരണം.
അടുത്ത ലേഖനം
ലൈംഗികാതിക്രമം: മധ്യവയസ്‌കന് മൂന്നു വര്‍ഷം തടവ്