1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Election Result 2021

Kerala Election Result 2021: പിണറായിയും ചെന്നിത്തലയും ഉമ്മൻചാണ്ടിയും മുന്നിൽ

Kerala Election Result 2021
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അപ്‌ഡേറ്റുകൾ പുറത്തുവരികയാണ്. ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽ നിൽക്കുകയാണ്. 400 വോട്ടുകൾക്കാണ് പിണറായി മുന്നിലെത്തിയിരിക്കുന്നത്. 
 
ഹരിപ്പാട് മണ്ഡലത്തിൽ രമേശ് ചെന്നിത്തല മുന്നിലാണ്. 25 വോട്ടുകൾക്കാണ് ചെന്നിത്തല മുന്നിൽ നിൽക്കുന്നത്. 
 
പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി മുന്നിലാണ്. 42 വോട്ടുകൾക്കാണ് ഉമ്മൻചാണ്ടി മുന്നിലെത്തിയിരിക്കുന്നത്. 
About Writer
ജോൺസി ഫെലിക്‌സ്
അടുത്ത ലേഖനം
ടെലിവിഷന്‍ അവതാരക കനു പ്രിയ കോവിഡ് ബാധിച്ചു മരിച്ചു