Kerala Election Result 2021: ആദ്യ ഫലസൂചനകളില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ

നെല്‍വിന്‍ വില്‍സണ്‍| Last Modified ഞായര്‍, 2 മെയ് 2021 (08:28 IST)

Kerala 2021:
പോസ്റ്റല്‍ വോട്ടുകള്‍ കൃത്യം എട്ടിനു തന്നെ എണ്ണിത്തുടങ്ങി. ആദ്യ ഫലസൂചനകളില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ. ആദ്യ അരമണിക്കൂര്‍ പിന്നിടുമ്പോള്‍ 43 സീറ്റില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. യുഡിഎഫ് ലീഡ് ചെയ്യുന്നത് 29 സീറ്റില്‍ മാത്രം. ചാത്തന്നൂരില്‍ ബിജെപിക്ക് ലീഡ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :