അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്തും എറണാകുളത്തും കൊവിഡ് കേസുകള്‍ 1000ന് മുകളില്‍; ജാഗ്രതാ നിര്‍ദേശം
- രാജ്യത്തെ സജീവ കൊവിഡ് രോഗികള്‍ ഒരുലക്ഷം!
- രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 14,506; മരണം 30
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- കൊവിഡ് പ്രതിസന്ധി തിരിച്ചടിയായി, 12 വർഷം കൊണ്ട് സംസ്ഥാനത്തിൻ്റെ കടബാധ്യത ഇരട്ടിയായി
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം, ഇന്ന് രോഗം സ്ഥിരീകരിച്ചത് 4,805 പേർക്ക്
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നു. ഇന്ന് 4805 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 7 പേർ മരണപ്പെട്ടു. ഇന്നലെയും സംസ്ഥാനത്ത് നാലായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
രാജ്യത്ത് ഇന്നലെ 14,506 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് നീങ്ങുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.35 ശതമാനമായി ഉയർന്നു. കേരളം, മഹാരാഷ്ട എന്നീ സംസ്ഥാനങ്ങളിലാണ് ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്.
അടുത്ത ലേഖനം