അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളുടേയും ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
- കൊവിഡ് പ്രതിസന്ധി തിരിച്ചടിയായി, 12 വർഷം കൊണ്ട് സംസ്ഥാനത്തിൻ്റെ കടബാധ്യത ഇരട്ടിയായി
- കുതിച്ചുയർന്ന് കൊവിഡ് കണക്കുകൾ: 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 4459 പേർക്ക്, 15 മരണം
- തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം
- നെയ്യാറ്റിന്‍കരയില്‍ പതിനാലുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മൂന്നര വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്ന് അറിയിപ്പുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.