രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 14,506; മരണം 30

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 29 ജൂണ്‍ 2022 (10:19 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 14,506 ആണ്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 30 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയത് 11574 പേരാണ്. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 525077 ആയിട്ടുണ്ട്.

രാജ്യത്തെ ആകെ കൊവിഡ് വാക്‌സിനേഷന്‍ 197.46 കോടി കടന്നിട്ടുണ്ട്. അതേസമയം രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 99602 ആയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :