1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala covid updates

സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ് 26 മരണം, 7699 പേർക്ക് രോഗമുക്തി

കേരളം
സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗ‌ത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് സംസ്ഥാനത്താകെ 61,388 സാമ്പിളുകൾ പരിശോധിച്ചത്. 26 മരണങ്ങളും സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു.
 
നിലവിൽ സംസ്ഥാനത്ത് 84087 പേരാണ് ചികിത്സയിലുള്ളത്.935 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഉറവിടമറിയാത്ത 730 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. 60 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. അതേസമയം 7699 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി.
അടുത്ത ലേഖനം
സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങള്‍ ഒരുക്കാന്‍ നോര്‍ക്കയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും