അനുബന്ധ വാര്‍ത്തകള്‍
- വധശ്രമക്കേസില്‍ മൂന്നു പേര് അറസ്റ്റില്‍
- കെഎസ്ആര്‍ടിസിയുടെ സ്കാനിയ ബസുകള്‍ ഇനി വാടകയ്ക്കും
- ഇവർ ചെറുപ്പത്തിൽ തന്നെ പ്രണയം കണ്ടെത്തും, വിവാഹം വൈകി മാത്രം, അറിയു !
- ദഹനപ്രശ്നങ്ങൾ ഒഴിവാക്കാം, ഇതാ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു നാടൻ കൂട്ട് !
- നെല്‍വയലുകളുടെ ഉടമസ്ഥര്‍ക്ക് റോയല്‍റ്റി വിതരണം ചെയ്യുന്നത് നെല്‍വയലുകളുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി
കൊവിഡ്: മെഡിക്കല്‍ കോളേജില്‍ രോഗിക്ക് കൊണ്ടുവന്ന ആഹാരത്തില്‍ കഞ്ചാവ്
കൊവിഡ് രോഗിക്ക് കൊണ്ടുവന്ന ഭക്ഷണത്തില്‍ കഞ്ചാവ് പൊതികള്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം. ഇന്നലെ രാവിലെ രോഗിക്കായി എത്തിച്ച ഭക്ഷണം പരിശോധിച്ചപ്പോഴാണ് 10ഗ്രാം വീതമുള്ള 3കഞ്ചാവ് പൊതികള്‍ കിട്ടിയത്.
കഞ്ചാവ് പൊതികള്‍ വിയ്യൂര്‍ ജയിലില്‍ കൊവിഡ് ബാധിച്ച് കൊണ്ടുവന്ന തടവുകാരന് എത്തിച്ചതെന്നാണ് കരുതുന്നത്. കൊവിഡ് രോഗികള്‍ക്കുള്ള വാര്‍ഡിലാണ് സംഭവം നടന്നത്.