അനുബന്ധ വാര്‍ത്തകള്‍
- കശ്മീരിലെ ഏറ്റുമുട്ടലില്‍ ഒരുഭീകരനെ സൈന്യം വധിച്ചു
- രണ്‍ബീര്‍-ആലിയ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍, ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
- Kerala Lottery Result, 09-04-2022: ഇന്നത്തെ കേരള ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക, 80 ലക്ഷം മൂവാറ്റുപുഴയില്‍ വിറ്റ ടിക്കറ്റിന്
- തിരുവനന്തപുരത്ത് രണ്ടാം ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന യുവതിയും രണ്ടുകുഞ്ഞുങ്ങളും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍
- പാക് പ്രധാനമന്ത്രിയുടെ ഭാവി തീരുമാനിക്കുന്ന നിര്‍ണായക അവിശ്വാസ പ്രമേയം നീളുന്നു; ഇമ്രാന് ഖാന് സഭയില്‍ എത്തിയില്ല
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 347 പേര്‍ക്ക്; പരിശോധിച്ചത് 13,599 സാമ്പിളുകള്‍
തിരുവനന്തപുരം: കേരളത്തില്‍ 347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 106, തിരുവനന്തപുരം 60, കോഴിക്കോട് 31, കോട്ടയം 29, ആലപ്പുഴ 23, കൊല്ലം 22, തൃശൂര്‍ 18, ഇടുക്കി 14, കണ്ണൂര്‍ 14, പത്തനംതിട്ട 12, മലപ്പുറം 12, പാലക്കാട് 3, വയനാട് 2, കാസര്‍ഗോഡ് 1 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,599 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 2 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,360 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 383 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 89, കൊല്ലം 19, പത്തനംതിട്ട 18, ആലപ്പുഴ 21, കോട്ടയം 35, ഇടുക്കി 16, എറണാകുളം 119, തൃശൂര്‍ 21, പാലക്കാട് 2, മലപ്പുറം 10, കോഴിക്കോട് 20, വയനാട് 6, കണ്ണൂര്‍ 7, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2293 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
അടുത്ത ലേഖനം