1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala climate updates for next 5 days

അടുത്ത ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
വടക്കൻ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നുവെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
 
മഴസാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുള്ള ഓറഞ്ച്,യെല്ലോ അലർട്ടുകൾ ഇങ്ങനെ
 
ഓറഞ്ച് അലർട്ട്
 
13-07-2024: കോഴിക്കോട്,കണ്ണൂർ,കാസർകോട്
14-07-2024: കണ്ണൂർ,കാസർകോട്
15-07-2024: കോഴിക്കോട്,കണ്ണൂർ,കാസർകോട്
16-07-2024: മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട്
 
മഞ്ഞ അലർട്ട്
 
12-07-2024:പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട്
13-07-2024: എറണാകുളം,തൃശൂർ,മലപ്പുറം,വയനാട്
14-07-2024: ഇടുക്കി,എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്,വയനാട്
15-07-2024: ഇടുക്കി,എറണാകുളം,തൃശൂർ,പാലക്കാട്, മലപ്പുറം,വയനാട്
16-07-2024: ഇടുക്കി,എറണാകുളം,തൃശൂർ,പാലക്കാട്,വയനാട്
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കലാമണ്ഡലത്തിൽ അങ്ങനെ നോൺ വെജും എത്തി, തുടക്കം ചിക്കൻ ബിരിയാണി വിളമ്പികൊണ്ട്