1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala assembly elections

Kerala Election Results 2021: റെക്കോർഡ് വിജയവുമായി കെകെ ശൈലജ മട്ടന്നൂരിൽ 61,000 വോട്ടിന്റെ ഭൂരിപക്ഷം

കേരളം
നിയമസഭാ തിരെഞ്ഞെടുപ്പിൽ റെക്കോർഡ് വിജയം നേടി കെകെ ശൈലജ. മട്ടന്നൂർ മണ്ഡലത്തിൽ നിന്നും 61,103 വോട്ടിനാണ് ശൈലജയുടെ വിജയം. ഈ നിയമസഭാ തിരെഞ്ഞെടുപ്പിലെ ഏറ്റവും ഉയർന്ന് ഭൂരിപക്ഷമാണിത്.
 
കഴിഞ്ഞ തവണ സിപിഎമ്മിലെ തന്നെ ഇ‌പി ജയരാജൻ 43,381 വോട്ടിന് വിജയിച്ച മണ്ഡലമാണിത്. ഇവിടെയാണ് കെകെ ശൈലജയും മികച്ച വിജയം നേടിയത്. ധർമ്മടത്ത് നിന്നും മത്സരിച്ച മുഖ്യമന്ത്രി പിണറായി വിജയനും വലിയ ഭൂരിപക്ഷത്തിലാണ് ലീഡ് ചെയ്യുന്നത്.  
അടുത്ത ലേഖനം
Kerala Election Results 2021: ജനവിധി അപ്രതീക്ഷിതം, പരാജയം അംഗീകരിക്കുന്നു, പക്ഷേ ആത്മവിശ്വാസം തകർന്നിട്ടില്ല: മുല്ലപ്പള്ളി