അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിന് 5ജി വേഗം; നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് ധനമന്ത്രി
- സംസ്ഥാനത്തെ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ
- തിരുവനന്തപുരത്ത് സിപിഎം ഏരിയാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം
- അലപ്പുഴയില്‍ സര്‍ക്കാര്‍ സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികളില്‍ ചിലര്‍ക്ക് ഛര്‍ദ്ദിലും ശാരീരിക അസ്വസ്ഥ്യവും
- ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് മറ്റുവാഹനങ്ങളിലേക്ക് ഇടിച്ചുകയറി നിരവധി യാത്രികര്‍ക്ക് പരിക്ക്
കേരളത്തില്‍ അടുത്ത വര്‍ഷമായിരിക്കും 5ജി ലഭ്യമാകുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
കേരളത്തില്‍ അടുത്ത വര്‍ഷമായിരിക്കും 5ജി ലഭ്യമാകുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അനുകൂല അന്തരീക്ഷം മുതലെടുക്കാന്‍ കേരളത്തിലെ സാഹചര്യങ്ങളില്‍ മാറ്റം വേണമെന്നും സേവനങ്ങള്‍ മത്സരാധിഷ്ഠിതമാകുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ഘട്ട 5ജി സേവനം 13 നഗരങ്ങളിലായിരിക്കും ലഭിക്കുന്നത്. ഈ വര്‍ഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉള്‍പ്പെടുത്താനുള്ള പദ്ധതിയാണ് ടെലികോം കമ്പനികള്‍ക്ക് ഉള്ളത്. 2023 അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ നഗരപ്രദേശങ്ങളിലും 5ജി ലഭ്യമാകുമെന്ന് നെറ്റ്വര്‍ക്ക് ദാതാക്കള്‍ അറിയിച്ചിട്ടുണ്ട്. 2024 മാര്‍ച്ചോടെ പ്രധാന ഗ്രാമീണ മേഖലകളും 5ജി സേവനം ലഭ്യമാകും.