അനുബന്ധ വാര്‍ത്തകള്‍
- മാളുകൾക്ക് കാർ പാർക്കിംഗ് ഫീസ് വാങ്ങാനാകില്ല: ലുലു മാൾ കേസിൽ ഹൈക്കോടതി
- അതിജീവിതയ്ക്ക് നീതി ലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം: ഇന്നസെന്റ്
- ബസ് നിരക്ക് വർദ്ധന: മിനിമം ചാർജ് 10, വിദ്യാർത്ഥികൾക്ക് 5: ഫെബ്രുവരി 1 മുതൽ നടപ്പാക്കാൻ ആലോചന
- മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു
- സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 16,000 കടന്നു, 20 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 23.6
കാസര്‍കോട് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച 17കാരി മരിച്ചു
കാസര്‍കോട് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച 17കാരി മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രണ്ടുദിവസം മുന്‍പാണ് പെണ്‍കുട്ടി എലിവിഷം കഴിച്ചത്. സംഭവത്തില്‍ 17വയസുകാരനെതിരെ പൊലീസ് കേസെടുത്തു. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് പെണ്‍കുട്ടി എലിവിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായിരുന്നു.