1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kasaragode local news

കാസര്‍കോട് യുവാവും രണ്ടു കുട്ടികളും മരിച്ച നിലയില്‍

Kasaragode
കാസര്‍കോട് യുവാവും രണ്ടു കുട്ടികളും മരിച്ച നിലയില്‍. ചെറുവത്തൂര്‍ സ്വദേശിയായ രൂപേഷും (39) ഇയാളുടെ രണ്ടു കുട്ടികളായ ശിനന്ദ്(4), വൈദേഹി(10) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായി ഇയാള്‍ ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു. 
 
കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം രൂപേഷ് തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ