അനുബന്ധ വാര്‍ത്തകള്‍
- പയ്യന്നൂരില്‍ ജ്വല്ലറി പൂട്ടാന്‍ മറന്ന ഉടമയെ അര്‍ദ്ധരാത്രിയില്‍ വിളിച്ച് പൂട്ടിച്ച് പോലീസ്
- കണ്ണൂരില്‍ തമിഴ്നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര് പോലീസ് കസ്റ്റഡിയില്‍
- നിരോധിത പ്ലാസ്റ്റിക് ഉപയോഗം: കണ്ണൂരിൽ ഈടാക്കിയ പിഴ 3.74 ലക്ഷം രൂപ
- മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പ് പോളിംഗ് ശതമാനം 84.6; വോട്ടെണ്ണല്‍ 22 ന്
- ദൃശ്യ കൊലക്കേസ് പ്രതി കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു
കണ്ണൂരില്‍ യുവതി ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്തു
കണ്ണൂരില്‍ യുവതി ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്തു. ഭര്‍തൃ വീട്ടിലെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പയ്യന്നൂര്‍ സ്വദേശിയായ ഇരുപത്തിനാലുകാരി സൂര്യയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. തൂങ്ങിമരിക്കുകയായിരുന്നു. സൂര്യയെ ഭര്‍ത്താവ് രാകേഷും മാതാവും ചേര്‍ന്ന് നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
2021 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇരുവര്‍ക്കും എട്ടുമാസം പ്രായമുള്ള ഒരു മകനുണ്ട്. സംഭവത്തില്‍ രാകേഷിനും അമ്മയ്ക്കും എതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.