1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur Suicide News

ഭാര്യവീടിന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരണപ്പെട്ടു

Kannur
ഭാര്യവീടിന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരണപ്പെട്ടു. കൊളാവിപ്പാലം കൂടത്താഴ സ്വദേശിയായ 50കാന്‍ അനില്‍കുമാറാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്ന സംഭവം. ഭാര്യ വീടിന് തീകൊളുത്തിയ ശേഷം ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. വീടിനു മുന്നിലുണ്ടായിരുന്ന വാഹനങ്ങളുടെ ടയറുകളിലും തീകൊളുത്തി. വീടിന്റെ വാതിലുകളിലും തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ മരണപ്പെടുകയായിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മറ്റുള്ള രാജ്യങ്ങളിൽ കൂടുന്ന ഇന്ധനവിലയുടെ പത്തിലൊന്ന് മാത്രമാണ് ഇവിടെ കൂടുന്നത്: കേന്ദ്ര പെട്രോളിയം മന്ത്രി