അനുബന്ധ വാര്‍ത്തകള്‍
- കൊടുവള്ളിയില്‍ ഫ്രൈഡ് ചിക്കനും മയോണൈസും കഴിച്ച ആറു പേര്‍ക്ക് ഭക്ഷ്യവിഷബാധ
- കണ്ണോത്ത് മലയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000രൂപ നല്കി
- മമ്മൂട്ടി ആരാധകര്‍ക്ക് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല,'കണ്ണൂര്‍ സ്ക്വാഡ്'പുതിയ വിവരങ്ങള്‍
- പാവപ്പെട്ട പ്രവാസികളെ കസ്റ്റംസ് ഉപദ്രവിക്കുന്നെന്ന് പറഞ്ഞ് ബഹളം: കൊച്ചി വിമാനത്താവളത്തില്‍ മിക്സിയില്‍ സ്വര്‍ണം കടത്തിയ യുവാവ് പിടിയില്‍
- വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പത് തൊഴിലാളികള്‍ മരിച്ചു; രണ്ടുപേരുടെ നില അതീവ ഗുരുതരം
കണ്ണൂരില്‍ മദ്യപിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍
കണ്ണൂരില്‍ മദ്യപിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. എടക്കാട് സ്വദേശി സികെ ലിജേഷിനെയാണ് അറസ്റ്റുചെയ്തത്. ഇയാളെ ഇരിട്ടി പൊലീസാണ് അറസ്റ്റുചെയ്തത്. കണ്ണൂരില്‍ നിന്നും കോട്ടയത്തേക്ക് രാത്രി സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് ഇയാള്‍.
ഇരിട്ടിയിലേക്ക് വരുകയായിരുന്ന ബസ് കീഴൂരില്‍ വച്ച് കാറുമായി ഉരസിയിരുന്നു. സംശയത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയത്.