അനുബന്ധ വാര്‍ത്തകള്‍
- കോട്ടയത്ത് നിന്ന് കര്‍ണാടകയിലേക്ക് വിനോദയാത്രയ്ക്ക് പോയ മൂന്ന് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു
- കൊച്ചിയില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയെ തെരുവ് നായ കടിച്ചു
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്
- April 7: ഇന്ന് ലോകാരോഗ്യ ദിനം
- കെവി തോമസ് ഇനി കോണ്‍ഗ്രസുകാരുടെ മനസില്‍ ഉണ്ടാകില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ്
യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ്. യുവതിയുടെ ഭര്‍ത്താവിനെയും സുഹൃത്ത് തളിപ്പറമ്പ് സ്വദേശിക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്. പതിനാറ് വര്‍ഷം മുന്‍പ് ഭര്‍ത്താവിന്റെ സമ്മതത്തോടെ സുഹൃത്ത് തന്നെ പീടിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു. 2006ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പിന്നീട് 2021ല്‍ ബൈക്കില്‍ പോകുമ്പോള്‍ ഭര്‍ത്താവ് തന്നെ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.