സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 7 ഏപ്രില്‍ 2022 (13:20 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4800 രൂപയായി ഉയര്‍ന്നു. അതേസമയം പവന് 160രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 38400 രൂപയായി വില. രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് സ്വര്‍ണവില വര്‍ധിച്ചത്.