അനുബന്ധ വാര്‍ത്തകള്‍
- കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ: പത്മ പുരസ്കാര മാതൃകയിൽ സംസ്ഥാനതലത്തിൽ പുരസ്കാരം
- ഓറഞ്ച് അലര്‍ട്ട് മാറ്റി തിരുവനന്തപുരത്ത് ഇന്നും നാളെയും യെല്ലോ അലര്‍ട്ട്
- സംസ്ഥാനത്ത് ഇന്ന് 11,150 പേർക്ക് കൊവിഡ്, 82 മരണം
- തെക്കൻ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെട്ടു, അടുത്ത 2-3 ദിവസങ്ങളിൽ സംസ്ഥാനമാകെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
- ജ്യൂസിൽ മയക്കുമരുക്ക് കലർത്തി നൽകി വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു, സുഹൃത്ത് അടക്കം 4 പേർ പിടിയിൽ
ഇന്ന് ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ഇന്ന് ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. അതേസമയം തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് ഉള്ളത്. കൂടാതെ 40കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യത ഉള്ളതായി അറിയിപ്പുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്.
അടുത്ത ലേഖനം