സാധാരണക്കാരുടെ ജീവിതം നരകമാക്കി പെട്രോള്‍ വില ഇന്നും വര്‍ധിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2021 (08:06 IST)
സാധാരണക്കാരുടെ ജീവിതം നരകമാക്കി പെട്രോള്‍ വില ഇന്നും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 35 പൈസയും ഡീസലിന് 36പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 108.79 ആയി. ഡീസലിന് 102.46 രൂപയാണ് വില.

അതേസമയം കൊച്ചിയില്‍ പെട്രോളിന് 106.97 രൂപയും ഡീസലിന് 102.40 രൂപയുമാണ് വില. 20ദിവസത്തിനുള്ളില്‍ പെട്രോളിന് 4.60രൂപയും ഡീസലിന് 5.63 രൂപയുമാണ് വര്‍ധിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :