സംസ്ഥാനത്ത് ഓണച്ചന്തകള്‍ക്ക് ഇന്നുമുതല്‍ തുടക്കം

ശ്രീനു എസ്| Last Modified ചൊവ്വ, 10 ഓഗസ്റ്റ് 2021 (09:51 IST)
സംസ്ഥാനത്ത് ഓണച്ചന്തകള്‍ക്ക് ഇന്നുമുതല്‍ തുടക്കം. സപ്ലൈകോയുടെ ജില്ലാ ഓണചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അതേസമയം ഒരു ദിവസം 75 പേര്‍ക്ക് മാത്രമാണ് ഒരു ഓണച്ചന്തയില്‍ പ്രവേശനം ഉള്ളത്. ഇതിനായി മുന്‍കൂട്ടി ടോക്കണ്‍ എടുക്കേണ്ടതാണ്. രാവിലെ ഒന്‍പതരമുതല്‍ വൈകുന്നേരം ആറരവരെയാണ് ചന്ത സമയംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :