1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India Covid Updation News

ആശ്വാസം: രാജ്യത്ത് 147 ദിവസത്തിനു ശേഷം കൊവിഡ് പ്രതിദിന കണക്കുകള്‍ 30,000നു താഴെ

India
രാജ്യത്ത് 147 ദിവസത്തിനു ശേഷം കൊവിഡ് പ്രതിദിന കണക്കുകള്‍ 30,000നു താഴെ എത്തി. കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 28,204 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 388508 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തി 97.45 ശതമാനമായി. 
 
പുതിയതായി 373പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ മൂന്നുമാസത്തിനിടെ 80ശതമാനവും വ്യാപിച്ചത് ഡല്‍റ്റ വകഭേദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 
അടുത്ത ലേഖനം
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് തപാലില്‍ വെടിയുണ്ടകള്‍; അന്വേഷണം