അനുബന്ധ വാര്‍ത്തകള്‍
- അയാൾ നല്ല മനുഷ്യനാണ്, നേതാവാണ് എന്നെല്ലാം പറഞ്ഞാൽ മുഖമടച്ച് അടികിട്ടും: യോഗിക്കെതിരെ സിദ്ധാർഥ്
- വാക്സിന് എടുത്തവരില്‍ നിന്ന് രോഗവ്യാപനത്തിനുള്ള സാധ്യത പകുതിയെന്ന് പഠനങ്ങള്‍
- 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്സിന്: റജിസ്ട്രേഷന് ആരംഭിച്ചു, ചെയ്യേണ്ടത് ഇങ്ങനെ
- ഇന്ത്യയുടെ കോവാക്സിന് 617 വകഭേദങ്ങളിലുള്ള വൈറസുകളെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ളതെന്ന് അമേരിക്കന്‍ ആരോഗ്യ വിദഗ്ദ്ധര്‍
- 'പിരീഡ്സിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ കോവിഡ് വാക്സിന് സ്വീകരിക്കരുത്'; വസ്തുത അറിയാം
കൊറോണ മുക്തയായിട്ടും ഏഴുമാസം ഗര്‍ഭിണിയായ ഡോക്ടര്‍ മരിച്ചു
കൊറോണ മുക്തയായിട്ടും ഏഴുമാസം ഗര്‍ഭിണിയായ ഡോക്ടര്‍ മരിച്ചു. തലശേരിയില്‍ പാലിശ്ശേരി പോലീസ് ക്വാട്ടേഴ്സിന് സമീപം ഡോക്ടര്‍ ഷവാഫറിന്റെ ഭാര്യ ഡോക്ടര്‍ സിസി മഹാബഷീറാണ് മരിച്ചത്. 25 വയസായിരുന്നു. ഇന്നലെ രാവിലെ മംഗലാപുരത്തെ ഇന്ത്യാനാശുപത്രിയിലായിരുന്നു അന്ത്യം.
ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. പാലിശേരിയിലെ സിസി അബ്ദുള്‍ ബഷീറിന്റെയും നസറിയ ബഷീറിന്റെയും മകളാണ് മഹാബഷീര്.