1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur Accident News

കണ്ണൂരില്‍ ബൈക്കിനുപുറകില്‍ ടാങ്കര്‍ ലോറി ഇടിച്ച് ഏഴുവയസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

Kannur
കണ്ണൂരില്‍ ബൈക്കിനുപുറകില്‍ ടാങ്കര്‍ ലോറി ഇടിച്ച് ഏഴുവയസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന പള്ളിക്കുന്ന സ്വദേശി മഹേഷ് ബാബു, ഇദ്ദേഹത്തിന്റെ മകളുടെ മകന്‍ ആഗ്നേയ് എന്നിവരാണ് മരിച്ചത്. പുതിയ തെരുഭാഗത്തേക്ക് പോകുകയായിരുന്ന ഇവരുടെ ബൈക്കിനു പുറകില്‍ ലോറി ഇടിക്കുകയായിരുന്നു. പിന്നാലെ റോഡിലെക്ക് വീണ ഇരുവരുടേയും ദേഹത്തേക്ക് ലോറി കയറുകയായിരുന്നു. 
അടുത്ത ലേഖനം
മീടുവിനെ സില്ലിയായല്ല കാണുന്നത്: ക്ഷമ ചോദിച്ച് ധ്യാന്‍ ശ്രീനിവാസന്‍