തൃശൂരില്‍ വിദ്യാര്‍ത്ഥികളുമായി വാഗമണ്ണിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് 20അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 11 മെയ് 2022 (08:55 IST)
തൃശൂരില്‍ വിദ്യാര്‍ത്ഥികളുമായി വാഗമണ്ണിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് 20അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അകമല ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപമാണ് അപകടം ഉണ്ടായത്. മലപ്പുറം പാണ്ടിക്കാട്ടില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി വാഗമണ്ണിലേക്ക് പോകുകയായിരുന്നു ബസ്. സംഭവത്തില്‍ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലുമായി പ്രവേശിപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :